ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ട​പ്പു​റ​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്

പേ​രൂ​ർ​ക്ക​ട: ക​ട​പ്പു​റ​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ആണ് ക​ര​യ്ക്ക​ടി​ഞ്ഞ​ത്.

Read Also : ‘ഹൈക്കോടതിയുടെ കരണത്താണ് അടിച്ചത്, നിങ്ങൾ പോയി നോക്കി നിന്നോളൂ’- പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ബീ​മാ​പ്പ​ള​ളി​ക്ക് സ​മീ​പം എ​ആ​ര്‍ ന​ഗ​ര്‍ ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.20 ഓ​ടു​കൂ​ടി​യാ​ണ് മൃതദേഹം കണ്ടെത്തിയത്. ക​ട​ലി​നോ​ട് ചേ​ര്‍​ന്ന് ക​രി​ങ്ക​ല്‍ ഭി​ത്തി​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​റു​ത്ത ഷ​ര്‍​ട്ടാ​ണ് ധരിച്ചിരുന്നത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു മൊ​ബൈ​ലി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ചു​കൊ​ടു​ത്തു: വയോധികൻ പിടിയിൽ

സ്ഥലത്തെത്തിയ പൂ​ന്തു​റ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു​മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button