Latest NewsNattuvarthaNewsIndia

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

കോ​ൺ​സ്റ്റ​ബി​ൾ അ​രു​ൺ കു​മാ​ർ(27) ആ​ണ് മ​രി​ച്ച​ത്

ചെ​ന്നൈ: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. ത​മി​ഴ്നാ​ട്ടി​ൽ ചെ​ന്നൈ അ​യ​നാ​വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ൺ​സ്റ്റ​ബി​ൾ അ​രു​ൺ കു​മാ​ർ(27) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​സ്ത്രവ്യാപാരിയടക്കം രണ്ടുപേർ മരിച്ചു

ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​രു​ത​ന​ഗ​ർ സ്വ​ദേ​ശി​യാ​യ കു​മാ​റി​നെ തൂങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ർ​വീ​സ് യൂ​ണി​ഫോം ധ​രി​ച്ച നി​ല​യി​ലാ​ണ് കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ, വളവുകൾ ഉടൻ നിവർത്തും

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യിട്ടുണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് കു​മാ​ർ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button