ThrissurKeralaNattuvarthaLatest NewsNews

അമ്മയ്ക്കൊപ്പം സഞ്ചരിക്കവെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആളൂർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്

തൃശൂർ: ആളൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആളൂർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

Read Also : ഉറങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സംഭവം വയനാട്ടിൽ

അപകടത്തിൽ അമ്മ ജീൻസി ബാബുവിന് ഗുരുതരമായി പരിക്കേറ്റു. ആളൂർ സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ജിൻസി. സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടൊപ്പം പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

Read Also : 140 രൂപയുടെ മസാല ദോശയ്ക്ക് 3500 രൂപയുടെ പണി: ഹോട്ടലിന് പിഴയിട്ടത് മസാലദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന്

​ഗുരുതര പരിക്കേറ്റ ജീൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button