KasargodKeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്താൻ ശ്രമം : യുവാവ് പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി ഇ​ഖ്ബാ​ൽ സ്കൂ​ൾ റോ​ഡി​ലെ മ​ൻ​സൂ​റി​നെ​(24)യാ​ണ് അറസ്റ്റ് ചെയ്തത്

നീ​ലേ​ശ്വ​രം: ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വ് പൊലീസ് പിടിയിൽ. കാ​ഞ്ഞ​ങ്ങാ​ട് നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി ഇ​ഖ്ബാ​ൽ സ്കൂ​ൾ റോ​ഡി​ലെ മ​ൻ​സൂ​റി​നെ​(24)യാ​ണ് അറസ്റ്റ് ചെയ്തത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

പൊ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ലേ​ശ്വ​രം നി​ടു​ങ്ക​ണ്ട​യി​ൽ വ​ച്ചാ​ണ് മ​ൻ​സൂ​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ ​നി​ന്ന് 1.200 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ആണ് പി​ടി​കൂ​ടിയത്.

Read Also : കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ് ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമം: എ വിജയരാഘവൻ

സി.​ഐ. കെ. ​പ്രേം​സ​ദ​ൻ, എ​സ്.​ഐ ടി.​വി​ശാ​ഖ്, സി​നി​യ​ർ സി​വി​ൽ ഓ​ഫീ​സ​ർ ഗി​രി​ഷ്, ആ​ന​ന്ത​കൃ​ഷ്ണ​ൻ, പ്ര​ബീ​ഷ്, ജ​യേ​ഷ്, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button