KozhikodeLatest NewsKeralaNattuvarthaNews

കെഎസ്ആര്‍ടിസി ബസ് തകരാറിലായി : താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്

ചുരത്തിന്‍റെ ആറാം വളവില്‍ ആണ് സംഭവം

കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ചുരത്തിന്‍റെ ആറാം വളവില്‍ ആണ് സംഭവം.

Read Also : ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയിലെ ഇസ്ലാംമത വിശ്വാസികള്‍ പാകിസ്ഥാനെ പിന്തുണയ്ക്കും! – മുന്‍ പാക് താരം

ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി ബസ് തകരാറിലായി വഴിയില്‍ കുടുങ്ങിയത്. ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. നിലവിൽ ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.

Read Also : കാമുകനെ ബന്ദിയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: 4 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button