PalakkadNattuvarthaLatest NewsKeralaNews

മു​ത്ത​ശ്ശി​ക്കൊ​പ്പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പെ​ട്ടി ഓ​ട്ടോ ത​ട്ടി റോ​ഡി​ൽ വീ​ണു: ബാ​ലി​കയ്ക്ക് പരിക്ക്

തൃ​ത്താ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ഫാ​ത്തി​മ നൗ​ഹ​ക്കാ​ണ് (എ​ട്ട്) പ​രി​ക്കേ​റ്റ​ത്

കൂ​റ്റ​നാ​ട്: മു​ത്ത​ശ്ശി​ക്കൊ​പ്പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ ത​ട്ടി റോ​ഡി​ൽ വീ​ണ ബാ​ലി​ക​യു​ടെ കൈ​യി​ലൂ​ടെ ബ​സ് ക​യ​റി. തൃ​ത്താ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ഫാ​ത്തി​മ നൗ​ഹ​ക്കാ​ണ് (എ​ട്ട്) പ​രി​ക്കേ​റ്റ​ത്.

Read Also : ബീച്ച് സന്ദര്‍ശിക്കാനെത്തിയ സംഘം കാര്‍ കടലിലേക്ക് ഓടിച്ചിറക്കി, കാര്‍ കടലില്‍ മുങ്ങിത്താണു: സംഘത്തില്‍ സ്ത്രീയും

കൂ​റ്റ​നാ​ട് പ​ട്ടാ​മ്പി റോ​ഡി​ൽ ദേ​വ​ലോ​കം ബാ​റി​ന് മു​ൻ വ​ശ​ത്ത് വെ​ച്ചാ​ണ് അ​പ​ക​ടം നടന്നത്. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി മു​ത്ത​ശ്ശി​യും പെ​ൺ​കു​ട്ടി​യും റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പ​ട്ടാ​മ്പി ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബ​സ് പെ​ൺ​കു​ട്ടി​യു​ടെ ഇ​ട​ത് കൈ​ക്ക് മു​ക​ളി​ലൂ​ടെ ക​യ​റുകയായിരുന്നു.

കൈ​ക്ക് മു​ക​ളി​ൽ ക​യ​റി നി​ന്ന ബ​സ് പി​ന്നോ​ട്ടെ​ടു​ത്ത ശേ​ഷം പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ത്ത​ശ്ശി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button