KottayamLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ ക​ഞ്ചാ​വുചെ​ടി കണ്ടെത്തി

ക​രു​നാ​ട്ടു​കാ​വ് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്തെ റോ​ഡ​രി​കി​ലാ​ണ്​ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി​യ​ത്

തി​രു​വ​ല്ല: റോ​ഡ​രി​കി​ൽ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി. ക​രു​നാ​ട്ടു​കാ​വ് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്തെ റോ​ഡ​രി​കി​ലാ​ണ്​ ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

Read Also : കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം തു​റ​ക്കാ​ൻ വൈ​കി: ഡോ​ക്ട​റടക്കം കാത്തുനിന്നത് മ​ണി​ക്കൂ​റു​ക​ൾ, തുറന്നത് പൂട്ട് തകർത്ത്

കാ​വും​ഭാ​ഗം-​മു​ത്തൂ​ർ റോ​ഡി​ലെ അ​ഞ്ച​ൽ​ക്കു​റ്റി​ക്ക് സ​മീ​പം ആണ് സംഭവം. ചെ​ടി ക​ണ്ട്​ സം​ശ​യം തോ​ന്നി​യ കാ​ൽ​ന​ട​ക്കാ​രി​യാ​ണ്​ വി​വ​രം സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജി​ത് രാ​ജി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്, തി​രു​വ​ല്ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ചെ​ടി എ​ക്സൈ​സ് വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോട് നെറികേട് കാട്ടി കല്ലെറിഞ്ഞവർ ഇപ്പോൾ കാണിക്കുന്നത് കാപട്യവചനങ്ങൾ: അഞ്ജു

നീ​ല​ച്ച​ട​യ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ഇ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button