ThiruvananthapuramKeralaNattuvarthaLatest NewsNews

പൊ​ന്മു​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് വീ​ണു: ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​കൾക്കാണ് പരിക്കേറ്റത്

തി​രു​വ​ന​ന്ത​പു​രം: പൊ​ന്മു​ടി റോ​ഡി​ലെ ര​ണ്ടാം വ​ള​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് വീ​ണുണ്ടായ അപകടത്തിൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേറ്റു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​കൾക്കാണ് പരിക്കേറ്റത്.

Read Also : കല്യാണത്തിന് പോയ യുവാവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയ്ക്ക് പിന്നില്‍: മുഖത്തും തലയിലും മുറിവ്, ദുരൂഹത

ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് അപകടം ന​ട​ന്ന​ത്. പൊ​ന്മു​ടി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നാ​ല് അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മഹാരാഷ്ട്രയിലെ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചത് 27 പേർ! രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ഭരണകൂടം

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കു​ട്ടി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആശുപത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button