AlappuzhaKeralaNattuvarthaLatest NewsNews

പള്ളി പുതുക്കി പണിതതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്

ആലപ്പുഴ: ചെങ്ങന്നൂർ തോനയ്ക്കാട് സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Read Also : തൃശൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പേരമകന്‍ അഖ്മല്‍ മയക്കുമരുന്നിന് അടിമ

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പൊതുയോഗത്തിൽ കണക്ക് അവതരിപ്പിക്കുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു. വരവ് ചെലവ് കണക്കിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.

Read Also : കള്ളം പറഞ്ഞ് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍: സന്ദീപ് വാചസ്പതി

പള്ളിയിൽ നിന്നും പുറത്തേക്ക് സംഘർഷം വ്യാപിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button