KasargodLatest NewsKeralaNattuvarthaNews

ദേഹാസ്വാസ്ഥ്യം മൂലം 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ: സംഭവം കാസർ​ഗോഡ്

ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്

കാസർ​ഗോഡ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.

Read Also : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം, ചരിത്രപരമായ തീരുമാനം അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

കാസർ​ഗോഡ് കരിന്തളത്ത് ആണ് സംഭവം. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല.

Read Also : ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി: യുവാവിന് ആറുവർഷം കഠിനതടവും പിഴയും

മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button