Latest NewsKeralaNews

ടാങ്കർ ലോറി ചായക്കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറി: 5 പേർക്ക് പരിക്കേറ്റു

കോട്ടയം: ടാങ്കർ ലോറി ചായക്കടയിൽ ഇടിച്ചു കയറി. കോട്ടയത്താണ് സംഭവം. പാമ്പാടി എട്ടാം മൈലിലാണ് അപകടം ഉണ്ടായത്. അഞ്ചുപേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Read Also: കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ല: ബി ഗോപാലകൃഷ്ണന്‍

നിയന്ത്രണം വിട്ട ലോറി റോഡിന് മറുവശത്തുള്ള കടയിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read Also: സിനിമയില്‍ അവസരം വാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കുറ്റകൃത്യങ്ങള്‍ക്ക് മറ പൊതുജന സംരക്ഷണ സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button