ErnakulamNattuvarthaLatest NewsKeralaNews

ബീഹാർ സ്വദേശികളുടെ അഞ്ച് വയസുകാരി മകളെ കാണ്മാനില്ലെന്ന് പരാതി: അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്

ആലുവ: ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ കാണാതായതായി പരാതി. ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്.

Read Also : ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിന, സെബിക്ക് മുമ്പാകെ അപേക്ഷ സമർപ്പിച്ചു

ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read Also : പ്രിൻസിപ്പൽ നിയമനം: ആർ ബിന്ദു ഇടപെട്ട സംഭവം സത്യപ്രതിജ്ഞ ലംഘനം, മന്ത്രിയുടെ രാജി എഴുതി വാങ്ങണമെന്ന് ചെന്നിത്തല

സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസം സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button