KeralaLatest NewsNewsIndia

റിപ്പോർട്ടറിൽ തന്നെയുണ്ട്, മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല: ഡോ. അരുൺകുമാർ

തീരുമാനം എന്താണങ്കിലും റിപ്പോർട്ടറിലുണ്ടാവും

കൊച്ചി: താൻ റിപ്പോർട്ടറിൽ തന്നെയുണ്ടെന്നു വ്യക്തമാക്കി ഡോ. അരുൺകുമാർ. കേരള യൂണിവേഴ്സിറ്റിയിൽ രാജി നൽകിയതിന് ശേഷമാണ് റിപ്പോർട്ടറിൽ അരുൺ ജോയിൻ ചെയ്തത്. സർവ്വകലാശാലയിൽ ചട്ടപ്രകാരം ശൂന്യവേതനാവധിയ്ക് അപേക്ഷിച്ചത് മാർച്ചിൽ. മൂന്നു മാസം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിനാൽ ജൂൺ 5 നു നൽകിയ രാജിയിലും തീരുമാനമറിയിച്ചിട്ടില്ലെന്നും തീരുമാനം എന്താണങ്കിലും റിപ്പോർട്ടറിലുണ്ടാവുമെന്നും ഫേസ് ബുക്ക് കുറിപ്പിൽ അരുൺ പറയുന്നു.

read also: പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല: ഉന്നതവിദ്യാഭ്യാസ മന്ത്രി

കുറിപ്പ് പൂർണ്ണ രൂപം,

റിപ്പോർട്ടറിൽ തന്നെയുണ്ട്. സർവ്വകലാശാലയിൽ ചട്ടപ്രകാരം ശൂന്യവേതനാവധിയ്ക് അപേക്ഷിച്ചത് മാർച്ചിൽ. മൂന്നു മാസം കഴിഞ്ഞിട്ടും തീരുമാനമാകാത്തതിനാൽ ജൂൺ 5 നു നൽകിയ രാജിയിലും തീരുമാനമറിയിച്ചിട്ടില്ല. ജൂലൈ ആദ്യം വീണ്ടും സർവകലാശാലയ്ക്ക് കത്തയച്ചു. തീരുമാനം എന്താണങ്കിലും റിപ്പോർട്ടറിലുണ്ടാവും. മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button