ErnakulamKeralaNattuvarthaLatest NewsNews

ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ പാ​ള​ത്തി​ലേ​ക്ക് വീ​ണു: യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

ആ​ല​പ്പു​ഴ സ്വ​ദേ​ശി ജി​ബി​ന്‍(21) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്

കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെയുണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേറ്റു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ജി​ബി​ന്‍(21) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Read Also : അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവിനെ ജീവനോടെ കണ്ടെത്തി: നൗഷാദ് തൊടുപുഴയിൽ ഡിവൈഎസ്പി ഓഫീസിൽ

രാ​വി​ലെ 8:20-ന് ​ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ​വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്. പാ​ള​ത്തി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​നി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി. ഏ​റ​നാട് എ​ക്‌​സ്പ്ര​സി​ല്‍ തൃ​ശൂ​രി​ലേ​ക്ക് പോ​യ ഇ​യാ​ള്‍ ഇ​ട​യ്ക്ക് വെ​ള്ളം വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​താ​ണ്. ട്രെ​യി​ന്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തു​കൊ​ണ്ട് ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവ് ജീവനോടെ! നൗഷാദ് തിരോധാനക്കേസിൽ വീണ്ടും വഴിത്തിരിവ്, പിതാവിന്റെ മൊഴി ഇങ്ങനെ

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യുവാവിനെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button