ErnakulamLatest NewsKeralaNattuvarthaNews

‘അ​തി​ഥി ആ​പ്പ്’ അ​ടു​ത്ത മാ​സം മു​ത​ല്‍, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പു​തി​യ നി​യ​മം കൊ​ണ്ടു​വരും

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കായി പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് തൊ​ഴി​ല്‍ മന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും ജീ​വി​ത സാ​ഹ​ച​ര്യ​വും തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന അതി​ഥി​ക​ളെ​ന്ന നി​ല​യി​ല്‍ നല്‍​കു​ന്ന പ​രി​ഗ​ണ​ന, ദൗ​ര്‍​ബ​ല്യ​മാ​യി കാ​ണ​രു​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ഏ​ജ​ന്റു​മാ​ര്‍​ക്ക് ലൈ​സ​ന്‍​സും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൊ​ലീ​സ് ക്ലി​യ​റ​ന്‍​സ് സര്‍​ട്ടി​ഫി​ക്ക​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കുമെന്നും ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി തൊ​ഴി​ല്‍​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​താ​യും വി ​ശി​വ​ന്‍​കു​ട്ടി വ്യക്തമാക്കി. ‘അ​തി​ഥി ആ​പ്പ്’ അ​ടു​ത്ത​മാ​സം ത​ന്നെ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button