KeralaLatest NewsNews

3D പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണോദ്ഘാടനം ബുധനാഴ്ച

തിരുവനന്തപുരം: നിർമാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യയായ 3D പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചു സംസ്ഥാന നിർമിതി കേന്ദ്രം നിർമിക്കുന്ന ആദ്യ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെസ്‌നിക്കിന്റെ പി.ടി.പി. നഗർ ക്യാംപസിൽ ബുധനാഴ്ച (ഓഗസ്റ്റ് രണ്ട്) ഉച്ചയ്ക്കു 12നു റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. വി കെ പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും.

Read Also: വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാകും: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

3D പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള നിർമാണ രീതി കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഓഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ ക്യാംപസിൽ സജ്ജമാക്കിയിട്ടുണ്ട്. താത്പര്യമുള്ളവർ 9847164709 എന്ന നമ്പറിൽ ബന്ധപ്പെടണം.

Read Also: വര്‍ഷങ്ങളായി കഴിക്കുന്നത് പാകം ചെയ്യാത്ത പഴവും പച്ചക്കറിയും,ഒടുവില്‍ 39-ാം വയസില്‍ വിടപറഞ്ഞ് ഇന്‍സ്റ്റഗ്രാം താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button