KeralaLatest NewsNews

മോശമായി പെരുമാറിയെന്ന് ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ കോളേജ് അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: അധ്യാപകൻ മോശമായി പെരുമാറിയെന്ന ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് കോളേജ് അധ്യാപകനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി. അധ്യാപകൻ മോശമായി പെരുമാറിയെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി.

കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോളേജ് പ്രിൻസിപ്പലിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button