ThiruvananthapuramLatest NewsKeralaNattuvarthaNews

റി​ട്ട. എ​സ്ഐ​യു​ടെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം: ജ​ന​ല്‍​ച്ചി​ല്ലു​ക​ളും കാ​റും ബൈ​ക്കും അ​ടി​ച്ചു ത​ക​ര്‍​ത്തു

റി​ട്ട. എ​സ്ഐ അ​നി​ല്‍​കു​മാ​റി​ന്‍റെ അ​മ​ര​വി​ള​യി​ലെ വീ​ടി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ റി​ട്ട. എ​സ്ഐ​യു​ടെ വീ​ടി​നു​നേ​രേ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. റി​ട്ട. എ​സ്ഐ അ​നി​ല്‍​കു​മാ​റി​ന്‍റെ അ​മ​ര​വി​ള​യി​ലെ വീ​ടി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​സം​ഘം വീ​ടി​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റും ബൈ​ക്കും അ​ടി​ച്ചു ത​ക​ര്‍​ത്തു.

Read Also : ഷംസീർ ശാസ്ത്രത്തിന്റെ മറപിടിച്ച് വിശ്വാസ സമൂഹത്തെ ബോധപൂർവ്വം അവഹേളിച്ചു: ജോൺ ഡിറ്റോ

മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണ് അ​ക്ര​മി​സം​ഘം എ​ത്തി​യ​തെ​ന്നാണ് നി​ഗമനം. പു​റ​ത്തെ ബ​ഹ​ളം കേ​ട്ടാ​ണ് അ​നി​ല്‍​കു​മാ​റും ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ​ര്‍​ന്ന​ത്. അ​നി​ല്‍​കു​മാ​ര്‍ പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ളെ ഭ​യ​ന്ന് വീ​ട്ടു​കാ​ര്‍ അ​ദ്ദേ​ഹ​ത്തെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.

നെ​യ്യാ​റ്റി​ന്‍​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തുടർന്ന്, വീ​ട്ടു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തിയ ശേഷം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button