KollamLatest NewsKeralaNattuvarthaNews

ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്‍(50) ആണ് മരിച്ചത്

കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്‍(50) ആണ് മരിച്ചത്.

Read Also : മലക്കം മറിഞ്ഞ് സജി ചെറിയാന്‍: ബാങ്ക് വിളി കേട്ടില്ലെന്നത് തെറ്റായ വിവരത്തിൽ നിന്നെന്ന് മന്ത്രി 

രാവിലെ പത്തോടെയാണ് ജീപ്പിനുളളില്‍ മൃതദേഹം കണ്ടെത്തിയത്. ജീപ്പ് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.

Read Also : ‘വാഴ വെട്ടിയത് മനുഷ്യജീവന് ഭീഷണിയായതിനാല്‍: കെഎസ്ഇബിയുടെ വാഴ വെട്ടില്‍ വിശദീകരണവുമായി മന്ത്രി

പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button