Latest NewsNewsLife StyleHealth & Fitness

മുപ്പത് കഴിഞ്ഞ സ്ത്രീകളിലെ എല്ലു ക്ഷയത്തിന് പരിഹാരമറിയാം

എല്ലുകളുടെ ആരോഗ്യത്തില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. 30 വയസിനു ശേഷം ബോണ്‍ ഡെന്‍സിറ്റി കുറഞ്ഞുവരുന്നു. നിത്യവും കിടക്കാന്‍ നേരം ഒരു ഗാസ് പാല്‍ കുടിക്കുക. കാത്സ്യം ഗുളിക ദിവസം ഒന്നുവീതം കഴിക്കുന്നതും നല്ലതാണ്.

Read Also : പുതുപ്പള്ളി തെരഞ്ഞെടുപ്പ്: ജനങ്ങളുടെ മനസാക്ഷി കോടതി സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് വരുന്നതെന്ന് വി ഡി സതീശൻ

പാലുല്‍പ്പന്നം മാത്രം പോരാ, പച്ചക്കറിയില്‍ നിന്നുള്ള കാത്സ്യവും ലഭിക്കണം. ദിവസവും ഏതെങ്കിലും ഇലക്കറി നിര്‍ബന്ധമായും കഴിക്കണം. ദിവസം 200 മില്ലിഗ്രാം കാത്സ്യം നമുക്ക് ആവശ്യമാണ്. പ്രായം കൂടുന്തോറും എല്ലുകളുടെ ബലക്ഷയം സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ്. സോയാബീന്‍ ഉല്‍പന്നങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. സോയാ മില്‍ക്കോ മറ്റു സോയാ ഉല്‍പന്നങ്ങളോ നിത്യവും കഴിക്കുക.

രക്തത്തില്‍ ഗൂക്കോസിന്റെ നില താഴാതെ നോക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പെട്ടെന്ന് മാനസിക സമ്മര്‍ദം ഉയരാനും കാരണമാകും. എളുപ്പം ദഹിക്കുന്ന ബിസ്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ ആഹാര വസ്തുക്കള്‍ കൂടെ കരുതുന്നതു നല്ലതാണ്. ഉപ്പും മധുരവും ചേര്‍ത്ത നാരങ്ങാവെള്ളവും ഇടയ്ക്കിടെ കുടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button