KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​രിൽ ലോ​ഡ്ജി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​രി​ട്ടി അ​യ്യ​ൻ​കു​ന്ന് ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ഗോ​പാ​ൽ സ്ട്രീ​റ്റി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ലോ​ഡ്ജി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ഇ​രി​ട്ടി അ​യ്യ​ൻ​കു​ന്ന് ച​ന്ദ്രോ​ത്ത് ഹൗ​സി​ൽ സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മല്ല.

Read Also : 3 കുട്ടികളുടെ അച്ഛനായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് കഞ്ചാവുമായി തിരുവല്ലയിലെ ലോഡ്ജിൽ

പു​ല​ർ​ച്ചെ 1.30 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ലോ​ഡ്ജ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ ടൗ​ൺ പൊലീ​സ് മു​റി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ഗ​സ്റ്റ് എ​ട്ട് മു​ത​ൽ ഇ​യാ​ൾ ലോ​ഡ്ജി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Read Also : രേഷ്മക്കൊപ്പം കിടന്ന് ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വായിൽ രക്തംനിറയും, തന്റെ ശാരീരികവൈകല്യങ്ങൾക്ക് കാരണം ദുർമന്ത്രവാദം: മൊഴി

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​ മോർച്ചറിയി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button