KottayamLatest NewsKeralaNattuvarthaNews

വീ​ട്ടു​സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ചു: യുവാവ് അറസ്റ്റിൽ

കൂ​വ​പ്പ​ള്ളി ത​ട്ടാ​രു​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ജു ജോ​സ​ഫി(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പു​ളി​മാ​വ് ഭാ​ഗ​ത്ത് നിർമാണ പ്രവർത്തികൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നു വീ​ട്ടു​സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റിൽ. കൂ​വ​പ്പ​ള്ളി ത​ട്ടാ​രു​പ​റ​മ്പി​ൽ വീ​ട്ടി​ൽ സാ​ജു ജോ​സ​ഫി(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ഗേ​റ്റും വീ​ൽ ബേ​സും പ്ലാ​സ്റ്റി​ക് വീ​പ്പ​യും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Read Also : ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ പെ​പ്പ​ർ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് പിടിയിൽ

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ നി​ർ​മ​ൽ ബോ​സ്, എ​സ്ഐ ടി.​ജി. രാ​ജേ​ഷ്, ബേ​ബി ജോ​ൺ, അ​നി​ൽ തോ​മ​സ്, സി​പി​ഒ​മാ​രാ​യ സു​നി​മോ​ൻ, വി​മ​ൽ, സി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് പെ​രു​വ​ന്താ​നം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button