NattuvarthaLatest NewsIndiaNews

ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ര്‍ക്ക് ദാരുണാന്ത്യം

പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യു​ള്‍​പ്പെ​ടെ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ജ​യ്പു​ര്‍: ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യു​ള്‍​പ്പെ​ടെ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഒ​ന്‍​പ​ത് പേ​രാ​ണ് വാ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ല്‍ ദീ​ദ്വാ​ന-​കു​ച​മാ​നി​ലെ ബ​ന്താ​ഡി​യ്ക്ക് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ടം. ബ​ന്താ​ഡി​യി​ലെ വ​ലി​യൊ​രു വ​ള​വി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ക്കാ​റി​ല്‍ നി​ന്നും വ​ന്ന വാ​ന്‍ ബ​ന്താ​ഡി​യ്ക്ക് സ​മീ​പം റോ​ഡി​ലെ വ​ള​വി​ല്‍ വെ​ച്ച് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, സംശയാസ്പദമായ ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചന

വാ​നി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. വ​ള​വു​തി​രി​ഞ്ഞു വ​ന്ന​പ്പോ​ള്‍ എ​തി​രെ വ​ന്ന വാ​ഹ​നം കാ​ണാ​തി​രു​ന്ന​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button