KeralaLatest NewsNews

കുളത്തിൽ യുവാവിന്റെ മൃതദേഹം: പ്രതി പിടിയിൽ

തിരുവനന്തപുരം: കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്താണ് കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

Read Also: ഡോക്ടറുടെ നേതൃത്വത്തിൽ നഴ്‍സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ

മാവിൻമൂട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read Also: രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നത്: തടയാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button