KannurLatest NewsKeralaNattuvarthaNews

മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ ബാ​ൽ​ക്ക​ണി​യി​ൽ​ നി​ന്നു വീ​ണ് മ​രി​ച്ച​ നി​ല​യി​ൽ

ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​യി മു​ട്ടം വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി സ​യാ​ൻ അ​ഹ​മ്മ​ദ് (14) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: ബ​ഹ്റിനിൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​യെ ബാ​ൽ​ക്ക​ണി​യി​ൽ​ നി​ന്ന് വീ​ണ് മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​യി മു​ട്ടം വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി സ​യാ​ൻ അ​ഹ​മ്മ​ദ് (14) ആ​ണ് മ​രി​ച്ച​ത്.

Read Also : മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി, ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്

ശ​നി​യാ​ഴ് വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബ​ഹ്റി​നി​ലെ ജു​ഫൈ​റി​ൽ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ 11-ാം നി​ല​യി​ൽ വീ​ണ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. ബ​ഹ്റി​ൻ ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് സ​യാ​ൻ.

Read Also : സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button