ThiruvananthapuramLatest NewsKeralaNattuvarthaNews

ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ കണ്ടെത്തി

ആ​ന്ധ്രാ സ്വ​ദേ​ശി വാ​ർ​ഷി​കാണ് (22) മരിച്ചത്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ആ​ലി​യി​റ​ക്കം ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി. ആ​ന്ധ്രാ സ്വ​ദേ​ശി വാ​ർ​ഷി​കാണ് (22) മരിച്ചത്.

Read Also : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു നടന്ന പശുവിനെ വിറ്റു: ജീവനക്കാരൻ അറസ്റ്റില്‍ 

ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ടി​യൊ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

Read Also : ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കാൻ സ്പോട്ടിഫൈ, എഐ അധിഷ്ഠിത അസിസ്റ്റന്റിനെ അവതരിപ്പിച്ചു

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button