ThiruvananthapuramKeralaNattuvarthaLatest NewsNews

വയോധികയെയും മ​ക​ളെ​യും വീ​ട് ക​യ​റി മ​ര്‍​ദിച്ചെന്ന് പരാതി

മ​ര​പ്പാ​ലം സ്വ​ദേ​ശി സു​ന്ദ​രി (75), മ​ക​ള്‍ ഗീ​ത (46) എ​ന്നി​വ​രെ​യാ​ണ് വീ​ട് ക​യ​റി മ​ര്‍​ദി​ച്ച​ത്

വെ​ള്ള​റ​ട: വെ​ള്ള​റ​ട മ​ര​പ്പാ​ല​ത്ത് വയോധികയേയും മ​ക​ളേ​യും വീ​ട് ക​യ​റി മ​ര്‍​ദിച്ചെന്നു പരാതി. മ​ര​പ്പാ​ലം സ്വ​ദേ​ശി സു​ന്ദ​രി (75), മ​ക​ള്‍ ഗീ​ത (46) എ​ന്നി​വ​രെ​യാ​ണ് വീ​ട് ക​യ​റി മ​ര്‍​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആണ് സംഭവം. വ​ഴി ത​ര്‍​ക്ക​ത്തിന്‍റെ പേ​രി​ല്‍ സ​മീ​പ​വാ​സി​ക​ളാ​ണ് മ​ര്‍​ദിച്ചത് എന്നാണ് പരാതി. ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി വ​ഴി​യു​ടെ പേ​രി​ല്‍ ത​ര്‍​ക്കം ന​ട​ക്കു​ക​യാ​ണ്. കോ​ട​തി സ്റ്റേ ​നി​ല​നി​ല്‍​ക്കെ​യാ​ണ് അയൽവാസികളായ ബീ​ജു (40), അ​ഹി​ല്‍(21) എന്നിവർ വീ​ട് ക​യ​റി മ​ര്‍​ദിച്ചത്.

Read Also : ബൈ​​ക്കും മി​​നി വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം:ബൈ​​ക്ക് യാ​​ത്രക്കാരൻ മരിച്ചു, സു​ഹൃ​ത്തി​ന് ഗു​രു​ത​ര പ​രി​ക്ക്

മർദനത്തിന്‍റെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തുവന്ന ശേ​ഷ​മാണ് പൊലീ​സ് അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ന്‍ തയാ​റാ​യ​ത്. പേ​ര​റി​യാ​ത്ത യു​വാ​വ് ഉൾപ്പെടെ മൂ​ന്നാംഗ ​സം​ഘം വീ​ടു ക​യ​റി ആ​ക്ര​മി​ക്കു​കയും തു​ട​ര്‍​ന്ന് 15 ഓളം പേ​ര്‍ മ​തി​ല്‍ പൊ​ളി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

വെ​ള്ള​റ​ട പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും, വാ​ര്‍​ത്ത ആ​യ​തോ​ടെയാണ് അ​ന്വേ​ഷ​ണം തുടങ്ങിയത്. ​ഗു​രു​ത​ര​മാ​യി പി​രി​ക്കേ​റ്റ അ​മ്മ​യും മ​ക​ളും പാ​റശാ​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button