ThrissurKeralaNattuvarthaLatest NewsNews

കെ​ട്ടി​ട​ത്തി​ന്റെ ഏ​ഴാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്കു വീണ് യു​വാ​വിന് ദാരുണാന്ത്യം

കൊ​ര​ട്ടി​ക്ക​ര സ്വ​ദേ​ശി ക​ല്ലും​മ്മ​ൽ​പ​ടി വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ സ​ന്ദീ​പാ​ണു (37) മ​രി​ച്ച​ത്

അ​മ​ല​ന​ഗ​ർ: കെ​ട്ടി​ട​ത്തി​ലെ ഏ​ഴാം നി​ല​യി​ൽ​ നി​ന്ന് താ​ഴേ​ക്കു വീണ യു​വാ​വ് മ​രി​ച്ചു. കൊ​ര​ട്ടി​ക്ക​ര സ്വ​ദേ​ശി ക​ല്ലും​മ്മ​ൽ​പ​ടി വീ​ട്ടി​ൽ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ സ​ന്ദീ​പാ​ണു (37) മ​രി​ച്ച​ത്.

Read Also : കൊച്ചിയില്‍ വഴിയോര കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു, നിരീക്ഷണം ശക്തമാക്കി പൊലീസ്

ഇ​ന്ന​ലെ ഉ​ച്ചകഴിഞ്ഞ് 3.15 ഓ​ടെ​യാ​ണ് അപകടം നടന്നത്. ചാ​വ​ക്കാ​ട് മാ​മ ബ​സാ​ർ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കാ​ണു സ​ന്ദീ​പും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്.

Read Also : ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢത: സുഭാഷ് ചന്ദ്രബോസിനു സംഭവിച്ചത് എന്ത്?

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ഷെ​മി, അ​മ്മ: ശോ​ഭ​ന. സ​ഹോ​ദ​ര​ൻ: സ​ന​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button