Latest NewsIndiaNews

കൊതുക് നശീകരണ യന്ത്രത്തിൽ നിന്നും തീപടർന്ന് പിടിച്ചു: നാലു പേർക്ക് ദാരുണാന്ത്യം

ചെന്നൈ: കൊതുകു നശീകരണ ഉപകരണത്തിൽ നിന്നും തീപടർന്ന് പിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. മുത്തശ്ശിയും മൂന്നു കൊച്ചുമക്കളുമാണ് മരിച്ചത്. ചെന്നൈ മാധവരത്തായിരുന്നു അപകടം സംഭവിച്ചത്. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര തുടങ്ങിയവരാണ് മരിച്ചത്.

Read Also: 2047 ഓടെ മികച്ച 3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും, പ്രധാനമന്ത്രി ഉറപ്പ് നൽകുന്നു; രാജ്‌നാഥ് സിംഗ്

കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടയിൽ തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുക കൂടി ചെയ്തതോടെ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചു.

Read Also: 9 വർഷത്തെ ഭരണത്തിൽ ധാരാളം നേട്ടങ്ങൾ: മോദിയെ കൂടാതെ ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലെന്ന് പുഷ്‌കർ സിംഗ് ധാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button