KottayamLatest NewsKeralaNattuvarthaNews

മൊ​ബൈ​ൽ​ഫോ​ൺ എ​ടു​ക്കാ​ൻ കി​ണ​റി​ൽ ഇ​റ​ങ്ങി ബോ​ധ​ര​ഹി​ത​നായി: രക്ഷകരായി അ​ഗ്നിരക്ഷാസേന

ചെ​ങ്ങ​ളം ഇ​ട​യ്ക്ക​രി​ച്ചി​റ സാ​ബു(60)വി​നെ​യാ​ണ് അ​ഗ്നിരക്ഷാസേന ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്

കോ​ട്ട​യം: മൊ​ബൈ​ൽ​ഫോ​ൺ എ​ടു​ക്കാ​ൻ കി​ണ​റി​ൽ ഇ​റ​ങ്ങി ബോ​ധ​ര​ഹി​ത​നാ​യ ആ​ൾക്ക് രക്ഷകരായി കോ​ട്ട​യം അ​ഗ്നിരക്ഷാസേന. ചെ​ങ്ങ​ളം ഇ​ട​യ്ക്ക​രി​ച്ചി​റ സാ​ബു(60)വി​നെ​യാ​ണ് അ​ഗ്നിരക്ഷാസേന ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Read Also : വീട്ടിൽ ബഹളം, നാട്ടുകാർ വാതിൽ പൊളിച്ചപ്പോൾ ഇറങ്ങിയോടി മണ്ണിൽ കിടന്ന് ഉരുണ്ടു: അമിത ലഹരി ഉപയോ​ഗം മൂലം യുവാവിന് മരണം

കോ​ട്ട​യം ലോ​ഗോ​സ് ജം​ഗ്ഷ​ൻ 3ഡി ​ബ്ലോ​ക്കി​നു സ​മീ​പം ജ​യിം​സ് ജേ​ക്ക​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നു പി​ന്നി​ലു​ള്ള കി​ണ​റ്റി​ലാ​ണ് മൊ​ബൈ​ൽ ഫോ​ൺ വീ​ണ​ത്. ഇ​തെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി സാ​ബു കി​ണ​റ്റി​ൽ ഇ​റ​ങ്ങു​ക​യും തി​രി​കെ​ക്ക​യ​റാ​ൻ ക​ഴി​യാ​തെ ബോ​ധ​ര​ഹി​ത​നാ​കു​ക​യുമായിരുന്നു.

വി​വ​രം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നിരക്ഷാസേന അം​ഗങ്ങൾ ബോ​ധ​ര​ഹി​ത​നാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്ന സാ​ബു​വി​നെ കി​ണ​റ്റി​ൽ ഇ​റ​ങ്ങി ക​യ​റും ക​സേ​ര​യും ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ത്തി​ച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button