Latest NewsKeralaNews

മേലുദ്യോഗസ്ഥൻ ശകാരിച്ചു: വനിതാ കണ്ടക്ടർ ബസിനുള്ളിൽ ബോധരഹിതയായി വീണു

തിരുവനന്തപുരം: ഓടുന്ന ബസിൽ തലകറങ്ങി വീണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ. മേലുദ്യോഗസ്ഥൻ ശകാരിച്ചതിന് പിന്നാലെയാണ് വനിതാ കണ്ടക്ടർ ബസിനുള്ളിൽ ബോധരഹിതയായി വീണത്. ടിക്കറ്റ് ഇൻസ്‌പെക്ടർ ശ്രീകണ്ഠനാണ് ബസിൽ യാത്രക്കാർ നോക്കിനിൽക്കെ കണ്ടക്ടറെ ശകാരിച്ചത്. പാപ്പനംകോട് ഡിപ്പോയിലെ വനിതാ കണ്ടക്ടറാണ് ബസിനുള്ളിൽ തലകറങ്ങി വീണത്.

Read Also: തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം: കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു

ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിൽ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ബോധരഹിതയായ കണ്ടക്ടറെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Read Also: സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു, ഈ അസുഖത്തിന് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button