ThrissurKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പിഴയും

അ​ന്തി​ക്കാ​ട് കു​റു​മ്പി​ലാ​വ് ചി​റ​ക്ക​ല്‍ അ​രു​ണേ​ഷി​നെ(25) ആ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും മൂ​ന്ന​ര ല​ക്ഷം പി​ഴ​യും ശിക്ഷ വിധിച്ച് ​കോടതി. അ​ന്തി​ക്കാ​ട് കു​റു​മ്പി​ലാ​വ് ചി​റ​ക്ക​ല്‍ അ​രു​ണേ​ഷി​നെ(25) ആ​ണ് കോടതി ശിക്ഷിച്ചത്. തൃ​ശൂ​ര്‍ ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എം ര​തീ​ഷ് കു​മാ​ര്‍ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഓണം ആഘോഷമാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ വാഗമണ്‍-മൂന്നാര്‍-ഗവി ടൂര്‍ പാക്കേജുകള്‍: വിശദാംശങ്ങള്‍ അറിയാം

2018-ല്‍ ​അ​ന്തി​ക്കാ​ട് പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍​കാ​നും വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button