KeralaMollywoodLatest NewsNewsEntertainment

മിനിസ്ക്രീൻ വില്ലന് വിവാഹം!! ചിത്രങ്ങൾ വൈറൽ

വളരെ ലളിതമായിട്ടായിരുന്നു അശ്വിന്റേയും ജിതയുടെയും വിവാഹം

മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ‘മിഴിരണ്ടിലും’. ലക്ഷ്മിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന പരമ്പരയിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് അശ്വിൻ ആണ്. അശ്വിന്റെ ‘നരേന്ദ്രന്’ ഫാൻസ്‌ ഏറെയാണ്. ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ അശ്വിന്റെ വിവാഹ വീഡിയോയാണ്.

read also: നായിക താരപുത്രി!! നടന്‍ രവീന്ദ്ര ജയൻ സംവിധാന രംഗത്തേയ്ക്ക്

ജിതയാണ് വധു. വളരെ ലളിതമായിട്ടായിരുന്നു അശ്വിന്റേയും ജിതയുടെയും വിവാഹം നടന്നത്. വിവാഹ വേഷത്തിലുള്ള ചിത്രം അശ്വിൻ തന്നെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button