ErnakulamLatest NewsKeralaNattuvarthaNews

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് സത്രീകള്‍ക്ക് ദാരുണാന്ത്യം

കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്

കൊച്ചി: ആലുവയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് സത്രീകള്‍ മരിച്ചു. കാംകോ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.

Read Also : വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ചു: 16 കാരനും സംഘവും പിടിയില്‍ 

ആലുവ അത്താണിയില്‍ രാവിലെ ഏഴിനാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാനിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ ദേഷ്യത്തിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി 45കാരന്‍ ആത്മഹത്യ ചെയ്തു

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button