KeralaLatest NewsNews

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു: ഒളിവിൽ പോയ ഭർത്താവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്

കോഴിക്കോട്: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ ഭർത്താവിനായി തെരച്ചിൽ ആരംഭിച്ച് പോലീസ്. കോഴിക്കോട് മുക്കത്താണ് സംഭവം. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയെയാണ് പോലീസ് അന്വേഷിക്കുന്നത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ഏഷ്യയില്‍ ഏറ്റവും വലുത്, വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാര്‍ഡന്‍

സംഭവത്തിന് ശേഷം മുസ്തഫ ഒളിവിൽ പോകുകയായിരുന്നു. മുസ്തഫയ്ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: ഏഷ്യയില്‍ ഏറ്റവും വലുത്, വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാര്‍ഡന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button