ErnakulamKeralaNattuvarthaLatest NewsNews

വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 70 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യുവാവ് പിടിയിൽ

താ​ന്നി​പ്പു​ഴ വ​ര​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ(45)യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 70 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. താ​ന്നി​പ്പു​ഴ വ​ര​യി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ(45)യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഏറെക്കാലമായി സഹിക്കുന്നു, മൗനം വെടിയുന്നു: ദയ അശ്വതിക്കും യുട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കി അമൃത സുരേഷ്

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ കു​ന്ന​ത്തു​നാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മറ്റൊരു തൃശൂര്‍ പൂരമായി ഗണേശോത്സവം മാറണം, ഈ തീരുമാനത്തിന് ചില പിശാചുക്കളോട് നന്ദി പറയേണ്ടതുണ്ട്: സുരേഷ് ഗോപി

ഓ​ണ​ക്കാ​ലം ലക്ഷ്യം വെച്ച് ബി​വ​റേ​ജ​സ് ഷോ​പ്പി​ൽ നി​ന്നു പ​ല​പ്പോ​ഴാ​യി വാ​ങ്ങി സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട് ചാ​ക്കു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പ്ര​തി​യു​ടെ വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ൽ നി​ന്നാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button