ThrissurLatest NewsKeralaNattuvarthaNews

ഒ​മ്പ​തു വ​യ​സുകാ​രി​യെ പീ​ഡി​പ്പി​ച്ചു: 46കാരൻ അറസ്റ്റിൽ

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി ചാ​ലി​ൽ ഹൈ​ദ​ര​ലി​യെ​യാ​ണ് (46) അറസ്റ്റ് ചെയ്തത്

ചാ​വ​ക്കാ​ട്: ഒ​മ്പ​തു വ​യ​സുകാ​രി​യെ പീ​ഡി​പ്പി​ച്ച​ സംഭവത്തിൽ യുവാവ് അ​റ​സ്റ്റി​ൽ. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി ചാ​ലി​ൽ ഹൈ​ദ​ര​ലി​യെ​യാ​ണ് (46) അറസ്റ്റ് ചെയ്തത്. പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലും സം​ഘ​വും ചേർന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ കേരളത്തിൽ, പുതിയ റിപ്പോർട്ടുമായി ആർപിഎഫ്

ഇ​യാ​ൾ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അ​ധി​കൃ​ത​രെ കു​ട്ടി അ​റി​യി​ച്ച​തോ​ടെ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

Read Also : പൊതുജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും നല്‍കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

എ​സ്.​ഐ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ്, സീ​നി​യ​ർ സി.​പി.​ഒ സ​ന്ദീ​പ്, സി.​പി.​ഒ ര​ൺ​ദീ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ ചാ​വ​ക്കാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button