KollamNattuvarthaLatest NewsKeralaNews

ടെ​മ്പോ ട്രാ​വ​ല​ർ സ്കൂ​ട്ട​റി​ലിടിച്ച് യുവാവിന് ദാരുണാന്ത്യം

ക​ല്ലേ​ലി​ഭാ​ഗം മ​ഹാ​ദേ​വ​ർ കോ​ള​നി​യി​ൽ നി​സാം (38) ആ​ണ് മ​രിച്ചത്

ക​രു​നാ​ഗ​പ്പ​ള്ളി: ടെ​മ്പോ ട്രാ​വ​ല​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു.​ ക​ല്ലേ​ലി​ഭാ​ഗം മ​ഹാ​ദേ​വ​ർ കോ​ള​നി​യി​ൽ നി​സാം (38) ആ​ണ് മ​രിച്ചത്.​

Read Also : ഓണം ഓഫറുകളുമായി റിലയൻസ് ഡിജിറ്റൽ, സെപ്റ്റംബർ 3 വരെ ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാം

കഴിഞ്ഞ ദിവസം രാ​ത്രി 11-ന് ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​കാ​വി​ന് സ​മീ​പ​ത്ത് ആയി​രു​ന്നു സം​ഭ​വം.​ തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: ഷം​ന മ​ക്ക​ൾ: നേ​ഹാ​ൻ (മൂ​ന്ന​ര), ന​സി​യാ​ൻ (മൂ​ന്ന​ര), ന​ഹാ​സ് ഫാ​ത്തി​മ (38 ദി​വ​സം).

shortlink

Related Articles

Post Your Comments

Related Articles


Back to top button