KottayamKeralaNattuvarthaLatest NewsNews

കാ​​റു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം: കാ​​റു​​ക​​ളു​​ടെ​​ മു​​ന്‍​വ​​ശം ത​​ക​​ര്‍​ന്നു

പെ​ട്രോ​ൾ പ​​മ്പി​​ല്‍ നി​​ന്ന് ഇ​​ന്ധ​​നം നി​​റ​​ച്ച ശേ​​ഷം വ​​ഴി​​യി​​ലേ​​ക്കു ക​​യ​​റു​​ക​​യാ​​യി​​രു​​ന്ന കാ​​റും എ​​തി​​ര്‍​ദി​​ശ​​യി​​ല്‍ നി​​ന്നെ​​ത്തി​​യ കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്

ന​​മ്പ്യാ​​കു​​ളം: ഏ​​റ്റു​​മാ​​നൂ​​ര്‍ – വൈ​​ക്കം റോ​​ഡി​​ല്‍ ന​​മ്പ്യാ​​കു​​ള​​ത്ത് കാ​​റു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​രു​ന്നു അ​​പ​​ക​​ടം നടന്നത്. പെ​ട്രോ​ൾ പ​​മ്പി​​ല്‍ നി​​ന്ന് ഇ​​ന്ധ​​നം നി​​റ​​ച്ച ശേ​​ഷം വ​​ഴി​​യി​​ലേ​​ക്കു ക​​യ​​റു​​ക​​യാ​​യി​​രു​​ന്ന കാ​​റും എ​​തി​​ര്‍​ദി​​ശ​​യി​​ല്‍ നി​​ന്നെ​​ത്തി​​യ കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

Read Also : ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം

അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ര്‍​ന്ന്, കാ​​റു​​ക​​ള്‍ റോ​​ഡി​​ന് ന​​ടു​​വി​​ല​​ക​​പ്പെ​​ട്ട​​തോ​​ടെ ഇ​​തു​​വ​​ഴി​​യു​​ള്ള വാ​​ഹ​​ന​​ഗ​​താ​​ഗ​​തം ത​​ട​​സ​പ്പെ​​ട്ടു. തു​​ട​​ര്‍​ന്ന്, കാ​​റു​​ക​​ള്‍ റോ​​ഡ​​രി​​കി​​ലേ​​ക്കു മാ​​റ്റി​​യ ശേ​​ഷ​​മാ​​ണ് വാ​​ഹ​​ന​​ഗ​​താ​​ഗ​​തം പു​​നഃ​സ്ഥാ​​പി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ ര​​ണ്ടു കാ​​റു​​ക​​ളു​​ടെ​​യും മു​​ന്‍​വ​​ശം ത​​ക​​ര്‍​ന്നു. ആ​​ര്‍​ക്കും പ​​രി​​ക്കേറ്റിട്ടി​​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button