PalakkadNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ​ബ​സി​ൽ 15 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: ബ​സ് ജീ​വ​ന​ക്കാ​ര​ൻ പിടിയിൽ

മ​ല​പ്പു​റം വ​ട്ടം​കു​ളം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ അ​ബ്ദു​ൽ റ​സാ​ഖ്(48) ആ​ണ് പി​ടി​യി​ലാ​യ​ത്

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന 15 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റിൽ. മ​ല​പ്പു​റം വ​ട്ടം​കു​ളം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ അ​ബ്ദു​ൽ റ​സാ​ഖ്(48) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?: രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി

പ​ട്ടാ​മ്പി-​എ​ട​പ്പാ​ൾ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന ബ​സി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, സ്കൂ​ളി​ലെ​ത്തി​യ പെ​ൺ​കു​ട്ടി അ​ധ്യാ​പ​ക​രോ​ട് സം​ഭ​വ​ത്തെ​പ്പ​റ്റി പ​റയു​ക​യും ഇ​വ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button