KottayamKeralaNattuvarthaLatest NewsNews

വയോധിക കി​​ണ​​റ്റി​​ൽ​ വീ​​ണ് മ​​രി​​ച്ചു

വ​​ട​​യാ​​ർ ഭൂ​​ത​​ങ്കേ​​രി​​ൽ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം കു​​ഴി​​ക്കാ​​ട്ട് (മാ​​ട​​പ്പു​​റ​​ത്ത്) പ​​രേ​​ത​​നാ​​യ രാ​​മ​​ച​​ന്ദ്ര​​ന്‍റെ ഭാ​​ര്യ ച​​ന്ദ്രി​​ക​​യെ(70)യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ട​​ത്

ത​​ല​​യോ​​ല​​പ്പറ​​മ്പ്: വയോധികയെ കി​​ണ​​റ്റി​​ൽ​ വീ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വ​​ട​​യാ​​ർ ഭൂ​​ത​​ങ്കേ​​രി​​ൽ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം കു​​ഴി​​ക്കാ​​ട്ട് (മാ​​ട​​പ്പു​​റ​​ത്ത്) പ​​രേ​​ത​​നാ​​യ രാ​​മ​​ച​​ന്ദ്ര​​ന്‍റെ ഭാ​​ര്യ ച​​ന്ദ്രി​​ക​​യെ(70)യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ട​​ത്.

Read Also : ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ര​​ണ്ടോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ഭ​​വ സ​​മ​​യ​​ത്ത് വീ​​ട്ടി​​ൽ ആ​​രും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​വ​​രു​​ടെ ഇ​​ള​​യ മ​​ക​​ൻ അ​​നീ​​ഷ് ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​ൻ വീ​​ട്ടി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​മ്മ കി​​ണ​​റ്റി​​ൽ​ വീ​​ണ് കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. ഉ​​ട​​ൻ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

Read Also : സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പിടിയിൽ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പൊ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടികൾ സ്വീ​​ക​​രി​​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button