KeralaLatest NewsNews

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്: ഇന്നത്തെ വിലയറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5450 രൂപയിലെത്തി.

ഒരു പവൻ സ്വർണത്തിന് വില 43,600 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കുറഞ്ഞ് 4528 രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button