KeralaLatest NewsNews

വയനാട് മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രൻ അന്തരിച്ചു

വയനാട്: വയനാട് മുൻ ഡിസിസി പ്രസിഡന്റ് പിവി ബാലചന്ദ്രൻ അന്തരിച്ചു. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button