KottayamKeralaNattuvarthaLatest NewsNews

മണ്ണിടിച്ചിൽ: വാഗമണ്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്

കോട്ടയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി, പാലാ ഡി.വൈ.എസ്പി അടക്കം അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

Read Also : ‘ലവ് യൂ ഓൾ, മിസ് യൂ ഓൾ’; വിജയ് ആന്റണിയുടെ മകൾ മീര മരിക്കും മുൻപ് എഴുതിയ കുറിപ്പ് പോലീസ് കണ്ടെടുത്തു

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെ.എസ്.ആര്‍ടി.സി ബസ് അടക്കം നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. വിദ്യാർത്ഥികളടക്കം വാഹനങ്ങളില്‍ കുടുങ്ങി.

Read Also : എംഎസ്എംഇകൾക്കായി പുതിയൊരു ബാങ്കിംഗ് പ്ലാറ്റ്ഫോം, ‘നിയോ ഫോർ ബിസിനസ്’ അവതരിപ്പിച്ച് ആക്സിസ് ബാങ്ക്

ഇരുവശത്തു നിന്നും കൂടുതല്‍ വാഹനങ്ങളെ കടത്തിവിടാതെ ക്രമീകരിച്ചാണ് വഴിയിലെ തടസങ്ങള്‍ നീക്കിയത്. രാത്രി ഏഴരയോടെയാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button