ThrissurLatest NewsKeralaNattuvarthaNews

മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കേ​റ്റം: വ​യോ​ധി​ക​ൻ അ​ടി​യേ​റ്റ് മ​രി​ച്ചു

വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ജോ​സ​ഫ് (80) ആ​ണ് മ​രി​ച്ച​ത്

ചാ​ല​ക്കു​ടി: കു​റ്റി​ച്ചി​റ​യി​ൽ വ​യോ​ധി​കൻ അ​ടി​യേ​റ്റ് മ​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ജോ​സ​ഫ് (80) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്ത് ജോ​ബി​നാ​ണ് ജോ​സ​ഫി​നെ ആ​ക്ര​മി​ച്ച​ത്.

Read Also : കേരളത്തിന് 10 വന്ദേ ഭാരത് വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കേരളത്തിന് അര്‍ഹമായത് കേന്ദ്രം അനുവദിക്കും:വി മുരളീധരന്‍

മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാതകത്തിലേ​ക്ക് ന​യി​ച്ച​ത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also : നടപടി കടുപ്പിച്ച് കേന്ദ്രം,19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടും: ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button