Latest NewsKeralaNews

വിഴിഞ്ഞത് ആദ്യകപ്പൽ ഒക്ടോബർ അഞ്ചിന് എത്തും: ഉദ്ഘാടനം മാറ്റിയതായി മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്നത് ഒക്ടോബർ 15 ലേക്ക് മാറ്റി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ഘാടന തീയതി മാറ്റിയതായി അദ്ദേഹം പറഞ്ഞു.

Read Also: തല്ലിയില്ല, ജയിലിലേക്ക് വിടുമെന്ന് ഭീഷണിപ്പെടുത്തി: ഇഡിയ്ക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് എം. കെ. കണ്ണൻ

ഷാങ് ഹായ്, വിയറ്റ്നാം, സിംഗപ്പൂർ എന്നിവിടങ്ങളിലെ ടൈക്കൂൺ കാരണം യാത്രയിലുണ്ടായ വേഗത കുറവാണ് തീയതി മാറുവാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രഷിപ്പിംഗ് മന്ത്രി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Read Also: ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യം: പ്രധാനമന്ത്രി എന്തിനാണ് അതിനെ ഭയപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button