KeralaLatest NewsNews

വൃദ്ധ ദമ്പതികൾ താമസിച്ച ഫ്‌ളാറ്റിന് തീയിട്ടു, മകൻ പിടിയില്‍: സംഭവം പത്തനംതിട്ടയില്‍

തീപിടിത്തമുണ്ടായ ഉടനെ തന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചിരുന്നു.

പത്തനംതിട്ട: വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളില്‍ തീപിടിത്തം. പത്തനംതിട്ടയിലാണ് സംഭവം. ആളപായമില്ല. തീപിടിത്തമുണ്ടായ ഉടനെ തന്നെ അഗ്നിരക്ഷാസേനയെത്തി തീയണച്ചിരുന്നു.

READ ALSO: വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

സംഭവത്തില്‍ ഇവരുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന മകൻ ജുബിൻ ഫ്‌ളാറ്റിന് തീയിട്ടതാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button