IdukkiLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് അപകടം: കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് പ​രിക്ക്

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി എ​ൻ.​അ​ഭി​ലാ​ഷി(42)​നാ​ണ് ത​ല​യ്ക്കും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്

തൊ​ടു​പു​ഴ: സ്വ​കാ​ര്യബ​സ് ഇ​ടി​ച്ച് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് പ​രിക്ക്. കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി എ​ൻ.​അ​ഭി​ലാ​ഷി(42)​നാ​ണ് ത​ല​യ്ക്കും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്.

Read Also : സൈ​ക്കി​ളും ചെ​രു​പ്പും ജെ​ട്ടി​ക്കു സ​മീ​പം: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-ന് വെ​ങ്ങ​ല്ലൂ​ർ പ​ള്ളി​പ്പ​ടി​യി​ൽ ആണ് അപകടം നടന്നത്. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ടം നടന്നത്. അ​ടി​മാ​ലി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ത​ട്ടി ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പ്പെടു​ക​യാ​യി​രു​ന്നു.

Read Also : അ​ഞ്ച് ദി​വ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ: ദുരഹത ആരോപിച്ച് ബന്ധുക്കൾ

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ അ​ഭി​ലാ​ഷി​നെ ആ​ദ്യം തൊ​ടു​പു​ഴ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button