KollamKeralaNattuvarthaLatest NewsNews

ഹ​ഷീ​ഷ്​ ഓ​യി​ലും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​ യു​വാ​ക്കൾ എ​ക്​​സൈ​സ് പിടിയിൽ

ക്ലാ​പ്പ​ന പെ​രു​മാ​ന്ത​റ ത​റ​യി​ൽ തെ​ക്ക​ത്തി​ൽ വീ​ട്ടി​ൽ ഇ​ജാ​സ് (34), ക്ലാ​പ്പ​ന പ്ര​യാ​ർ തെ​ക്ക് ചെ​ല്ല​പ്പ​ട​ന്നേ​ൽ വീ​ട്ടി​ൽ സു​മേ​ഷ് (27) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ഹ​ഷീ​ഷ്​ ഓ​യി​ലും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​ യു​വാ​ക്ക​ളെ എക്സൈസ് അ​റ​സ്റ്റ്​ ചെ​യ്തു. ക്ലാ​പ്പ​ന പെ​രു​മാ​ന്ത​റ ത​റ​യി​ൽ തെ​ക്ക​ത്തി​ൽ വീ​ട്ടി​ൽ ഇ​ജാ​സ് (34), ക്ലാ​പ്പ​ന പ്ര​യാ​ർ തെ​ക്ക് ചെ​ല്ല​പ്പ​ട​ന്നേ​ൽ വീ​ട്ടി​ൽ സു​മേ​ഷ് (27) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

എ​ക്​​സൈ​സ്​ സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി റേ​ഞ്ച് പ​രി​ധി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ആ​ല​പ്പാ​ട് അ​ഴീ​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നാണ് ഇവർ പിടിയിലായത്. ഇ​വ​ർ കാ​റി​ൽ ക​ട​ത്തി​യ​ 1.5 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ, 20 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെടുത്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് നിയമപ്രകാരം​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read Also : ഏ​ഴാം ക്ലാ​സു​കാ​രി​യെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം: യുവാവ് പിടിയിൽ

കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ്‌ ആ​ന്റി​നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്ക് ഹ​ഷീ​ഷ് ഓ​യി​ലും ക​ഞ്ചാ​വും ന​ൽ​കി​യ ആ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ക​യാ​ണെ​ന്ന് അ​സി.​എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ട് അ​റി​യി​ച്ചു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​ഷ്ണു, അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) കെ.​ജി. ര​ഘു, പ്രി​വ​ന്‍റി​വ് ഓ​ഫീസ​ർ പ്ര​സാ​ദ്‌​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, നി​തി​ൻ, അ​ജി​ത്ത്, അ​ജീ​ഷ്ബാ​ബു, ജൂ​ലി​യ​ൻ ക്രൂ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ വ​ർ​ഷ വി​വേ​ക്, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button