WayanadLatest NewsKeralaNattuvarthaNews

മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട് മാ​ങ്ങാ​ട് സ്വ​ദേ​ശി കൂ​ർ​ക്കം​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കെ.​പി. മു​ഹ​മ്മ​ദ് നാ​ഫി​(29)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് മാ​ങ്ങാ​ട് സ്വ​ദേ​ശി കൂ​ർ​ക്കം​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കെ.​പി. മു​ഹ​മ്മ​ദ് നാ​ഫി​(29)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ബ​ത്തേ​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ

0.40 ഗ്രാം ​എം.​ഡി.​എം.​എ​ ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്.​ഐ സി.​എം. സാ​ബു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ മ​ധു​സൂ​ദ​ന​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ സു​ബീ​ഷ്, സീ​ത എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read Also : നോര്‍ക്ക റൂട്ട്‌സില്‍  ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് 5 ലക്ഷം രൂപ തട്ടിയെടുത്തു: അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button